¡Sorpréndeme!

കുമ്പളങ്ങി കുതിക്കുന്നു ഒപ്പം നയനും | filmibeat Malayalam

2019-02-13 203 Dailymotion

nine and kumbalangi nights collection report
ബോക്‌സോഫീസില്‍ ശക്തമായ താരപോരാട്ടമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് നയനും കുമ്പളങ്ങിയും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുന്ന വിദ്യയുമായാണ് ഫഹദ് ഫാസില്‍ എത്തിയിട്ടുള്ളത്. പൃഥ്വിരാജിന്റെ നയന്‍ ഒട്ടേറെ പ്രത്യേകതകളുമായാണ് എത്തിയിട്ടുള്ളത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സും ചേര്‍ന്ന് സംയുക്തമായാണ് ചിത്രം നിര്‍മ്മിച്ചിട്ടുള്ളത്.